Wednesday, April 27, 2022

പ്രണയം

തിരിച്ചറിവാണ് പ്രണയം.

നിനക്ക് പകരം വെക്കാൻ

ഈ ലോകത്ത്

മറ്റൊന്നുമില്ലെന്ന തിരിച്ചറിവ്.